വാർഷിക പരീക്ഷ

കടുകട്ടി ചോദ്യങ്ങളുമായി കെഎഎസ് പ്രാഥമിക പരീക്ഷ: ഭൂരിഭാഗം ചോദ്യങ്ങളും എത്തിയത് സിവില്‍ സര്‍വ്വീസ് പരീക്ഷാ മാതൃകയില്‍; ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടി ഉദ്യോ​ഗാര്‍ത്ഥികള്‍

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ഇന്ന് മുതൽ

സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ഇന്നാരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ; ഏപ്രിൽ,മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനലവധി

ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷയ്‌ക്ക് ആലോചന

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ ...

Latest News