വിനോദസഞ്ചാരികൾ

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ തേനീച്ച ആക്രമണം; 9 പേർക്ക് പരിക്ക്; ഒരാളുടെ പരിക്ക് ഗുരുതരം

കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ തേനീച്ച ആക്രമണം. തേനീച്ചയുടെ ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോന്നി ...

Latest News