വിവാഹദിവസം ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ തയ്യാറെടുപ്പുകള്‍ ഇങ്ങനെ – ചില ടിപ്സുകളും ഇതാ
വിവാഹദിവസം ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. പ്രത്യേകിച്ച് ചര്‍മ്മ പരിപാലനത്തിനാണ് ഏറെ പ്രാധാന്യം നല്‍കേണ്ടത്. ഒപ്പം തന്നെ ജീവിതരീതികളും ആരോഗ്യകരമാക്കി നിര്‍ത്തേണ്ടതുണ്ട്. ...