വിവിഎസ് ലക്ഷ്മൺ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായേക്കും
മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മൺ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായേക്കും. സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കാൻ താല്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന ...