മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മൺ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായേക്കും. സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കാൻ താല്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുൽ ദ്രാവിഡിന്റെ ഒഴിവിലേയ്ക്കായിരിക്കും ലക്ഷ്മൺ നിയമിക്കാൻ തയ്യാറെടുക്കുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് എൻസിഎ സ്ഥാനം ലക്ഷ്മണക്ക് നൽകണമെന്നാണ്.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ MPV, 26 കിലോമീറ്റർ മൈലേജ് നൽകുന്നു
രാഹുൽ ദ്രാവിഡുമായി ലക്ഷ്മണയ്ക്ക് വളരെയധികം ബന്ധമുണ്ട്. രാഹുൽ ദ്രാവിഡും ലക്ഷ്മണയും ഒന്നിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന് അത് വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ തീരുമാനം ലക്ഷ്മൺ തന്നെയാണ് എടുക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക