വിസ്‍മയയുടെ അച്ഛന്‍

സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറിന്റെ മുഖംമൂടി അഴിഞ്ഞത് വിവാഹത്തോടെ….വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി..കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം

കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയില് തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍; മകള്‍ക്ക് നീതി കിട്ടി

കൊല്ലം: വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയില് തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍. മകള്‍ക്ക് നീതി കിട്ടിയെന്നും ...

വിസ്മയയുടെ അവസാന പോസ്റ്റ് കാറിലെ വിഡിയോ; ഭർത്താവിനെതിരെ ജനരോഷം

ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതു കഴിഞ്ഞുമാത്രം കല്ല്യാണം; അനുഭവം കൊണ്ടാണ് പറയുന്നത്, കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്ന് വിസ്‍മയയുടെ അച്ഛന്‍

കൊല്ലം: മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. ഈ വിധി സമൂഹത്തിന് വേണ്ടിയാണ്. സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ...

Latest News