ശ്രീകൃഷ്ണജയന്തി

“സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശമുറപ്പിക്കുന്നതാകട്ടെ ഈ ശ്രീകൃഷ്ണജയന്തി”; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

അഷ്ടമിരോഹിണി ദിനമായ ഇന്ന് വിശ്വാസികൾ കൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എല്ലാവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

Latest News