ഷൂട്ടിങ്ങിനിടെ പരിക്ക്

ബോളിവുഡ് താരം അജയ് ദേവ്ഗണിന് ഷൂട്ടിങ്ങിനിടെ പരിക്ക്

ബോളിവുഡ് താരം അജയ് ദേവ്ഗണിന് സിനിമ ചിത്രീകരണത്തിനിടെ കണ്ണിന് പരിക്കേറ്റു. 'സിങ്കം എഗെയ്ൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കഴിഞ്ഞയാഴ്ചയാണ് മുംബൈയിൽ വെച്ച് താരത്തിന് കണ്ണിന് പരിക്കേറ്റത്. മുംബൈയിലെ ...

Latest News