സംസ്ഥാന പാത പെരിന്തൽമണ്ണ – പുലാമന്തോൾ റോഡ് നവീകരണം; മഴക്കാലമെത്തും മുൻപേ പൂർത്തീകരിക്കുമെന്ന് കെ.എസ്.ടി.പി
സംസ്ഥാന പാതയിൽ മലപ്പുറം പുലാമന്തോൾ മുതൽ പെരിന്തൽമണ്ണ ടൗൺ വരെയുള്ള ഭാഗത്തെ നവീകരണം വേഗത്തിൽ പൂർത്തിയാക്കും. മഴക്കാലം എത്തുന്നതിന് മുൻപ് തന്നെ പാത നവീകരണം പൂർത്തീകരിക്കുമെന്ന് കെ.എസ്.ടി.പി ...