കോഴിക്കോട്: നാദാപുരം കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിൽ സ്ഫോടനം. മാരാംവീട്ടിൽ പറമ്പിന് സമീപത്തെ റോഡിലാണ് ഇന്ന് പുലർച്ചെ സ്ഫോടനം നടന്നത്. റോഡിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം; കസ്റ്റഡി അപേക്ഷയിൽ പൊലീസ് കോടതിയിൽ
സ്ഫോടന സമയം നിരവധി വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. അത്ഭുതകരമായാണ് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക