സാമ്പത്തിക ബാധ്യത

“വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും; ബാധ്യത മറികടക്കാൻ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും”; സർക്കാരിന് മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്കിൽ വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടി ...

Latest News