ഋതുഗാമിയെ കാണാതായിട്ട് രണ്ടു ദിവസം; നാലാഞ്ചിറയിൽ ബൈക്ക് വെച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെ കാണാതായിട്ട് രണ്ടു ദിവസം. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്. സംഭവത്തിൽ ഫോർട്ട് പൊലീസ് ...