മോർച്ചറി ജീവനക്കാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സുശാന്തിന്റെ കുടുംബം , രൂപകുമാറിന്റെ സുരക്ഷ ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ട കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സേവകൻ രൂപ്കുമാർ ഷാ സുശാന്ത് ആത്മഹത്യ ചെയ്തതല്ല ...