സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്

തിരുവനന്തപുരത്ത് ജനനേന്ദ്രീയം ഛേദിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേർക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം ഛേദിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേർക്കും. ബലാൽസംഗക്കേസിലാണ് സ്വാമി പ്രതിയാകുന്നത്. ജനനേന്ദ്രീയം ഛേദിച്ചതിൽ പെൺകുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നൽകും. ...

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള 15 സംഘമാണ് ...

Latest News