തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം ഛേദിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേർക്കും. ബലാൽസംഗക്കേസിലാണ് സ്വാമി പ്രതിയാകുന്നത്.
ജനനേന്ദ്രീയം ഛേദിച്ചതിൽ പെൺകുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നൽകും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക