സ്വർണാഭരണങ്ങൾ

സ്വർണ്ണ വെള്ളി നിരക്ക്: ആഴ്‌ചയിലെ ആദ്യ ട്രേഡിംഗ് ദിനത്തിൽ നിക്ഷേപകർ സ്വർണ്ണത്തിലും വെള്ളിയിലും എന്താണ് ചെയ്യേണ്ടത്, വിദഗ്ധരുടെ അഭിപ്രായങ്ങൾ

നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. ഹാട്ടിയ -എറണാകുളം എക്സ്പ്രസ്സിൽ ആർ പി എഫ് നടത്തിയ പരിശോധനയിലാണ് ...

സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു, ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഷിജു

കൂത്തുപ്പറമ്പ്: ഒന്നരവയസുകാരി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കൂടി ഹാൾമാർക്കിംഗ് യുഐഡി; 14, 18, 22 കാരറ്റ് ആഭരണങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ഹാൾമാർക്ക് യുഐഡി മുദ്ര പതിച്ചിരുന്നത്

മുംബൈ: 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കൂടി ഹാൾമാർക്കിംഗ് യുഐഡി (യൂണിക് ഐഡന്റിഫിക്കേഷൻ) രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ന്റെ അംഗീകാരം. 14, ...

തൃശ്ശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 36 പവൻ സ്വർണ്ണം

തൃശ്ശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 36 പവൻ സ്വർണ്ണം

തൃശൂർ: ചാവക്കാട് അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്നു. തിരുവത്രയിൽ പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിൻറെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് വീട്ടുടമസ്ഥർ ...

Latest News