2020-21 BUDJECT

ബജറ്റില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ ഇവയാണ്

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ ഇവയാണ്. വില കൂടുന്നവ-   ...

2020-21 സാമ്പ​ത്തി​ക വ​ര്‍ഷ​ത്തെ പൊ​തു​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മൻ ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കും

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ര്‍​ല​മെ​ന്‍റി​ല്‍ തു​ട​ക്കമാകും. ജ​നു​വ​രി 31 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം.രാ​ജ്യ​ത്തെ ...

Latest News