79TH BIRTHDAY

പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളില്ല; 79 ആം പിറന്നാൾ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ

ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ 79 ആം പിറന്നാൾ നിറവിൽ. മുൻവർഷങ്ങളിലേതു പോലെ യാതൊരുവിധ ആഘോഷ പരിപാടികളും പിറന്നാളിന്റെ ഭാഗമായി  സംഘടിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയായി പിണറായി ...

Latest News