900 കണ്ടി

കൊടും വനം കാണണോ; വയനാട്ടിലെ 900 കണ്ടിയിലേക്ക് ഒരു യാത്ര പോയാലോ

കാടിന്റെ മനോഹാരിത ആസ്വദിക്കണമെങ്കിൽ 900 കണ്ടിയിലേക്ക് പോകണം. അക്ഷരാർത്ഥത്തിൽ കൊടും കാട് തന്നെയാണ് 900 കണ്ടി. വയനാട്ടിലെ മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ ദൂരമാണ് 900 കണ്ടിയിലേക്കുള്ളത്. ...

Latest News