A FAMILY

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

വാക്‌സിനെടുത്ത് ഒരാഴ്ചയ്‌ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം

കൊവിഡ് വാക്‌സിനെടുത്ത് ഒരാഴ്ചയ്ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്ത്. മണിപ്പൂരിലാണ് സംഭവം. ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച നാല്‍പത്തിയെട്ടുകാരി ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്; എങ്ങനെ രോഗബാധിതരായി എന്നതില്‍ അവ്യക്തത

തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 26 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് ...

Latest News