ABOUT KPAC LALITHA

ഞങ്ങൾ അവസാനമായി കണ്ടുപിരിഞ്ഞ ദിവസത്തെ ചിത്രങ്ങളാണിത്, ആലിംഗനവും ചുംബനവും ആവശ്യപ്പെടാതെ എനിക്ക് വിടാൻ കഴിഞ്ഞില്ല, നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരു ചിത്രം ചെയ്യണമെന്ന് എപ്പോഴും പറയുമായിരുന്നു, ഞങ്ങൾക്ക് സമയമുണ്ടെന്ന് ഞാൻ കരുതിയെന്ന് ദുല്‍ഖര്‍

പ്രിയ നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. മലയാളത്തിലെ താരങ്ങൾക്ക് കേവലം സഹപ്രവർത്തക മാത്രമായിരുന്നില്ല കെപിഎസി ലളിത എന്ന് തെളിയിക്കുന്നതാണ് ഓരോരുത്തരുടേയും പ്രതികരണങ്ങൾ. ഇപ്പോഴിതാ, ...

ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല, അത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്‌ക്ക് വേദനയുണ്ടെന്ന് കവിയൂർ പൊന്നമ്മ

നടി കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്. ഈ അവസരത്തിൽ പ്രിയ സഹപ്രവർത്തകയുടെ ...

പകരം വയ്‌ക്കാനാളില്ലാത്ത വിധം അഭിനയംകൊണ്ട് കെപിഎസി ലളിത മലയാള സിനിമയിൽ തിളങ്ങി, ഒരു കഥാപാത്രം ചെയ്യാൻ അവരെ തീരുമാനിച്ചാൽ, സംവിധായകനോ തിരക്കഥാകൃത്തിനോ ആ കഥാപാത്രത്തിനായി പകരം മറ്റൊരാളെ കണ്ടെത്താനാകില്ലെന്ന് കമൽ

മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ. മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച ...

Latest News