ABUBAKKAR SIDIQ MURDER CASE

ഉപ്പള സ്വദേശികളായ രണ്ടു പേര്‍ ഒരു ബാഗ് തന്നുവിട്ടു, അതില്‍ ഡോളറുകളുള്ള വിവരം അറിയില്ലായിരുന്നു; പ്രവാസി യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ച സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

കാസര്‍കോട്: താന്‍ ഗള്‍ഫിലേക്ക് പോകുന്ന സമയം മഞ്ചേശ്വരം– ഉപ്പള സ്വദേശികളായ രണ്ടു പേര്‍ ഒരു ബാഗ് തന്നുവിട്ടെന്നും അതില്‍ ഡോളറുകളുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട അബൂബക്കര്‍ ...

ഉപ്പളയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ അബൂബക്കർ സിദ്ദീഖ് നേരിട്ടതു ക്രൂരമർദനം; കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തുമേറ്റ മർദനത്തിൽ മാംസം നുറുങ്ങിയ നിലയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കാസർകോട് : ഉപ്പളയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ അബൂബക്കർ സിദ്ദീഖ് നേരിട്ടതു ക്രൂരമർദനം. കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തുമേറ്റ മർദനത്തിൽ മാംസം നുറുങ്ങിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം ...

മുളവടി, ചുറ്റികയുടെ പിടി എന്നിവ കൊണ്ട് സംഘം മർദ്ദിച്ചു; തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദ്ധിഖിന്‍റെ സുഹൃത്ത് അന്‍സാരി

കാസര്‍കോട്: തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദ്ധിഖിന്‍റെ സുഹൃത്ത് അന്‍സാരി. മുളവടി, ചുറ്റികയുടെ പിടി എന്നിവ ...

ആദ്യം തട്ടിക്കൊണ്ടുപോയത് തന്നെയും സുഹൃത്ത് അന്‍സാരിയെയും; പ്രവാസിയായിരുന്ന കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരന്‍

കാസർകോട്: പ്രവാസിയായിരുന്ന കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരന്‍ അന്‍വര്‍. തന്റെ കണ്‍മുന്‍പിലിട്ടാണ് സിദ്ദിഖിനെ പത്തു പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചതെന്നും അന്നത്തെ ...

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നു പൊലീസ്; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം

കാസർകോട്:  പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നു പൊലീസ്. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നാണു പ്രാഥമിക വിവരം. 3 പേരെ പൊലീസ് ചോദ്യം ചെയ്യാനായി ...

യുവാവിന്റെ കാലിന്റെ അടിയിലും നിതംബത്തിലും അടിയേറ്റ പാടുകൾ, അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവാവിന്റെ കാലിന്റെ അടിയിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ മുഹമ്മദ് സുഹൈൽ പറഞ്ഞു. ...

പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: കാസർകോട് പ്രവാസി യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ...

Latest News