ലേഡി ബോസിനെ പ്രണയിക്കുന്ന യുവാവ്; പ്രിയ ജോഡികൾ ഒരുമിച്ചെത്തുന്ന ‘ക്വീൻ എലിസബത്ത്’ ട്രെയിലര്‍ പുറത്ത്
മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന 'ക്വീൻ എലിസബത്ത്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് പ്രധാന ...