ACTOR VADIVELU’S BROTHER DIED

നടൻ വടിവേലുവിന്റെ സഹോദരൻ അന്തരിച്ചു

നടൻ വടിവേലുവിന്റെ ഇളയ സഹോദരൻ അന്തരിച്ചു. ജഗദീശ്വര (52) നാണ് വിടവാങ്ങിയത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മധുരൈയിൽ ...

Latest News