ACTRESS LAILA KHAN AND FAMILY

നടി ലൈലാഖാനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ പർവേസിന് വധശിക്ഷ

നടി ലൈലാ ഖാനെയും 5 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ പർവേസ് ടാക്കിന് വധശിക്ഷ വിധിച്ച് കോടതി. നടിയേയും 5 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ പർവേസ് കുറ്റക്കാരനാണ് ...

Latest News