ADVOCATE WENT MISSING

ട്രെയിൻ യാത്രക്കിടെ കാണാതായ മലയാളി അഭിഭാഷക ബെം​ഗളൂരുവിൽ സുരക്ഷിതയെന്ന് ബന്ധുക്കൾ

ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ മലയാളി അഭിഭാഷക സുരക്ഷിതയാണെന്ന് വിവരം കിട്ടിയതായി ബന്ധുക്കൾ. ​ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ​ഗിരീഷ് നായർ ബം​ഗളൂരുവിൽ സുരക്ഷിത സ്ഥലത്തുണ്ടെന്ന് ...

Latest News