AICC WORKING COMMITTE

138 വർഷമായി പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന സമിതിയാണ്; ഈ തീരുമാനത്തില്‍ അഭിമാനിക്കുന്നു, നേതൃത്വത്തിന് നന്ദി പറഞ്ഞ് ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 30 അംഗ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. 'കഴിഞ്ഞ ...

Latest News