AIR GUN

തൃശൂർ സ്‌കൂളിലെ വെടിവെയ്‌പ്പ്: പ്രതിക്ക് ജാമ്യം; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

തൃശൂര്‍: തൃശൂര്‍ വിവേകോദയ സ്കൂളിൽ വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജ​ഗന് ജാമ്യം. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും.​ ജഗൻ മൂന്ന് വർഷമായി മാനസിക ...

തൃശൂര്‍ സ്‌കൂളില്‍ വെടിവെപ്പ്; പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തൃശൂർ: വിവേകോദയം സ്‌കൂളിലെ ക്ലാസ്മുറിയിൽ കയറി വെടിയുതിർത്ത് സംഭവത്തിൽ പൂർവ വിദ്യാർഥി ജഗനെതിരെ പൊലീസ് കേസെടുത്തു. മുളയം തടത്തിൽ വീട്ടിൽ ജഗൻ ആണ് ഭീകരാവസ്ഥ സൃഷ്ടിച്ചത്​. പ്രതിയെ ...

അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽക്കാർ

എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന പ്രതികരണവുമായി അയൽവാസികൾ. മാധ്യമങ്ങളോട് ആണ് അയൽവാസികളുടെ പ്രതികരണം. വീട്ടിൽ അച്ഛനും ...

ആലുവയിൽ സഹോദരനെ വെടിവച്ചു കൊന്നു; അനുജൻ കസ്റ്റഡിയിൽ

ആലുവ: എറണാകുളം ആലുവയിൽ ചേട്ടനെ അനിയൻ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണു മരിച്ചത്. എയർ​ഗൺ ഉപയോ​ഗിച്ച് വെടിവെക്കുകയായിരുന്നു. അനുജൻ തോമസിനെ പൊലീസ് ...

അച്ഛന്റെ കയ്യിൽ നിന്ന് വെടിയേറ്റ് മകന് പരിക്ക്; പൊലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ അച്ഛന്റെ കയ്യിൽ നിന്ന് വെടിയേറ്റ് മകന് പരിക്ക്. കണ്ണൂർ പാനൂർ മേലെ പൂക്കോത്തിൽ ഗോപിയാണ് മകൻ സൂരജിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. പരുക്കേറ്റ സൂരജിനെ ...

കുടുംബവഴക്കിനിടെ അയൽവാസിയെ എയർ ഗൺ കൊണ്ട് വെടിവച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ പള്ളിപ്പാട് അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടികൊണ്ടത്. സംഭവത്തിൽ അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായി. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി ...

സുഹൃത്തിന്റെ എയർ ​ഗണ്ണിൽ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് എയർ ​ഗണ്ണിൽ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്. സുഹൃത്തിന്റെ എയർ ​ഗണ്ണിൽ നിന്നു അബദ്ധത്തിൽ ...

Latest News