മലപ്പുറം: മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്.
സുഹൃത്തിന്റെ എയർ ഗണ്ണിൽ നിന്നു അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക