അമർനാഥ് യാത്ര ആരംഭിക്കാറായി; അറിയാം ഈ നിഗൂഢമായ ഗുഹാക്ഷേത്രത്തെ കുറിച്ച്
ലോകത്തിലെ ഏറ്റവും നിഗൂഢമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ജമ്മു കശ്മീരിലെ അമർനാഥിലെ ഗുഹാക്ഷേത്രം. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ...