ANNAPURNI MOVIE

നയന്‍താര ചിത്രം അന്നപൂരണി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കി

ചെന്നൈ: നയന്‍താര പ്രധാന കഥാപാത്രമായെത്തിയ 'അന്നപൂരണി' നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കി. ചിത്രം പിന്‍വലിച്ചതായി നിര്‍മ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ...

Latest News