ANURAG THAKUR ABOUT FARMERS STRIKE

കർഷകർ രാജ്യത്തിൻറെ അ​ന്ന​ദാ​താ​ക്ക​ൾ; ച​ർ​ച്ച​ക​ൾ​ക്ക് എ​പ്പോ​ഴും ത​യാ​ർ: അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾക്ക് പരിഹാരം കാണാനുള്ള ഏ​ക മാ​ർ​ഗം ച​ർ​ച്ച​യാ​ണെ​ന്നും ക​ർ​ഷ​ക​രു​മാ​യി സ​ർ​ക്കാ​ർ എ​പ്പോ​ഴും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും അവർ രാ​ജ്യ​ത്തി​ന്‍റെ അ​ന്ന​ദാ​താ​ക​ളെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ വ്യക്തമാക്കി. ...

Latest News