ARAVIND KEJRIWAL DELHI CM

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് തീരുമാനമില്ല; ഇനിയും കാത്തിരിക്കണം

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമായില്ല. ജാമ്യം നല്‍കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. കെജ്‌രിവാളിന്റെ ഇടക്കാല ...

Latest News