ഗുണ്ടാ ആക്രമണത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കൾ അറസ്റ്റിൽ; യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്
പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കൾ അറസ്റ്റിൽ. ഗുണ്ടാ ആക്രമണത്തിൽ പൊലീസ് കേസെടുത്തില്ലെന്നാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. പേട്ടയിൽ വച്ച് യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് ...