ATAL TUNNEL

അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചു

റോത്താം​ഗ്: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം അടൽ ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. തുരങ്കത്തിൻ്റെ ...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; സെപ്റ്റംബര്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

ഷിംല: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത ഉദ്ഘാടനത്തിന് ഒരുങ്ങി. ഏകദേശം 10,000 അടി സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള ഈ തുരങ്കപാത കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് ...

Latest News