AUTO TAXI

കോവിഡ് കാലത്ത് ഓൺലൈൻ ആവാനൊരുങ്ങി ഓട്ടോറിക്ഷ

ബസ് ഓട്ടോ ടാക്സി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു; ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപ ടാക്സി ക്ക് മിനിമം നിരക്ക് 200 രൂപ

കേരളത്തിൽ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍  നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് ...

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം, നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഓട്ടോ -ടാക്സി ചാര്‍ജ്ജ് നിരക്ക് വർദ്ധിക്കും

തിരുവനന്തപുരം: ബസ് ചാര്‍ജ്ജിന് പിന്നാലെ സംസ്ഥാനത്ത് ഓട്ടോ -ടാക്സി ചാര്‍ജ്ജ് നിരക്ക് വർദ്ധിക്കും. നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച സർക്കാർ ഒരു മാസത്തിനുള്ള പഠിച്ച് റിപ്പോർട്ട് ...

ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ല, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി

ഓട്ടോ – ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യം; സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ബുധനാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഓട്ടോ - ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ഡിസംബർ 29 ന് ചര്‍ച്ച നടത്തും. രാവിലെ 10 ...

ഓട്ടോ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു; ഡിസംബർ 1 മുതൽ മിനിമം ചാർജ്ജ് 30 രൂപ

സംസ്ഥാനത്ത് ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ മി​നി​മം ചാ​ര്‍​ജ് 20 രൂപയിൽ ​നി​ന്ന് 25 ആക്കി. ടാക്സി​യു​ടെ മി​നി​മം ചാ​ര്‍​ജ് 150 രൂപയിൽ ​നി​ന്ന്  175 രൂ​പ​യാ​ക്കി​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

കോഴിക്കോട് നഗരത്തിൽ ഇന്ന് ഓട്ടോ, ടാക്‌സി ജീവനക്കാരുടെ പണിമുടക്ക്

കോഴിക്കോട് നഗരത്തിൽ ഇന്ന് ഓട്ടോ, ടാക്‌സി ജീവനക്കാരുടെ പണിമുടക്ക്

കോഴിക്കോട്: നഗരത്തിലെ ഓട്ടോ, ടാക്‌സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോ, ടാക്‌സി ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറ് ...

Latest News