AUTORSHA

ഓട്ടര്‍ഷയുടെ പുതിയ ടീസർ കാണാം

ക്യാമറാമാൻ സുജിത് വാസുദേവ് അനുശ്രീയെ നായികയാക്കി സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ പുതിയ ടീസർ പുറത്തിറങ്ങി. https://youtu.be/Bgc5DAI7Rsc നവംബർ 23 ന് ചിത്രം റിലീസ് ചെയ്യും.

അനുശ്രീയുടെ ഓട്ടര്‍ഷ ഓടിത്തുടങ്ങി

അനുശ്രീ നായികയായി എത്തുന്ന ഓട്ടർഷയുടെ ടീസർ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണു ടീസര്‍ റിലീസ് ചെയ്തത്. സുജിത് വാസുദേവാണു ഓട്ടർഷയുടെ സംവിധായകന്‍. സിനിമയുടെ ഏറിയ ...

Latest News