അനുശ്രീ നായികയായി എത്തുന്ന ഓട്ടർഷയുടെ ടീസർ പുറത്തിറങ്ങി. നടന് പൃഥ്വിരാജിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണു ടീസര്‍ റിലീസ് ചെയ്തത്.
സുജിത് വാസുദേവാണു ഓട്ടർഷയുടെ സംവിധായകന്. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.
https://www.facebook.com/PrithvirajSukumaran/videos/2055707968053247/
പ്രതികരിക്കാൻ ഇവിടെ എഴുതുക