AVANCE BOOKING TICKET

വാലിബന്റെ ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍; അഡ്വാൻസ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു

മോഹൻലാല്‍ നായകനായെത്തുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുള്ളതാണ്. ട്രെയിലറും ഈയിടെ പുറത്തിറങ്ങിയതോടെ മോഹൻലാല്‍ ചിത്രത്തിന്റെ ആവേശം ചെറുതൊന്നുമല്ല. വാലിബനായി മോഹൻലാലിനെ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ...

Latest News