AYODHYA RAM TEMPLE VISITING

അയോധ്യ രാമക്ഷേത്ര സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിർദേശം. വിഐപികൾ എത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ...

Latest News