BALTIMORE BRIDGE AMERICA

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകർന്ന അപകടത്തിൽ ആറുപേർ മരിച്ചെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചതെന്നാണ് സൂചന. ...

Latest News