BAR KOZHA

ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

കെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജു രമേശ് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ തന്നെയും ...

ബാർകോഴ വിവാദത്തിലെ ചെന്നിത്തലയുടെ പങ്ക്; റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​കെ.മാണി

ബാർകോഴ വിവാദത്തിലെ ചെന്നിത്തലയുടെ പങ്ക്; റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​കെ.മാണി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസി​െന്‍റ റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​ കെ.മാണി. ഇപ്പോള്‍ പുറത്ത്​ വന്ന റിപ്പോര്‍ട്ട്​ പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ജോസ്​ ...

ബാർകോഴ കേസിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്‌ മാണി കൂടെ നിൽക്കാത്തതിലെ പക ഗൂഢാലോചനക്ക് കാരണമായി;  കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ  റിപ്പോര്‍ട്ട് പുറത്ത്, വെട്ടിലായി പ്രതിപക്ഷം

കോട്ടയം: ബാര്‍കോഴ കേസിലെ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ ഗ്രൂപ്പിന്റെ ...

Latest News