സവാള പച്ചയ്‌ക്ക് കഴിക്കൂ; പലതുണ്ട് ഗുണങ്ങൾ
സവാള പച്ചയ്ക്ക് കഴിച്ചാൽ പല ഗുണങ്ങൾ ലഭിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ പച്ച ഉള്ളിക്ക് ശക്തിയുണ്ട്. ...