BEVCO OUTLET

മൂന്ന് വർഷം കൊണ്ട് കേരളത്തിൽ മദ്യം വിറ്റ് നേടിയത് 48,804 കോ​ടി രൂ​പയെയെന്ന് ബെവ്കോ​ റിപ്പോർട്ട്

കൊ​ച്ചി: സംസ്ഥാനത്ത് ​രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ലു​ള്ള മദ്യത്തില്‍നിന്നുള്ള നികുതിവരുമാനം നാല്‍പതിനായിരത്തി മുന്നൂറ്റിയാറ് കോടി. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് വി​റ്റ​ഴി​ഞ്ഞ​ത് 48,804.72 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ മ​ദ്യ​മാ​ണെ​ന്ന് ...

കാറ്റ് ആഞ്ഞുവീശി; ബെവ്കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു

കൊച്ചി: കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ വലിയ നാശനഷ്ടം. ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ...

ബെവ്കോയിൽ നിയമനം; അപേക്ഷ ക്ഷണിച്ചു, വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ.01 ചില്ലറ വിൽപനശാലകളിൽ തൊഴിൽ അവസരം. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ ...

മദ്യം വില കൂട്ടി വില്പന: ഇടുക്കി രാജകുമാരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ റെയ്ഡ്

ഇടുക്കി: രാജകുമാരി ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. യഥാർത്ഥ വിലയിൽ കൂടുതലായി വിലയിടാക്കി മദ്യം വിൽപ്പന നടത്തിയതായിപരിശോധനയിൽ വ്യക്തമായി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം ...

ഇന്നും നാളെയും ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. നാളെ മാസത്തിലെ ...

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ഓണക്കാലത്ത് വിറ്റത് 665 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തിൽ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്‌കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 ...

ഇന്ന് ബാറും ബെവ്കോയും തുറക്കും; വ്യാഴവും വെള്ളിയും അവധി

കൊച്ചി: അവിട്ടം ദിനമായ ഇന്ന് ബാറും ബെവ്കോയും തുറക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തീയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ...

സംസ്ഥാനത്ത് ഇത്തവണത്തെ ഉത്രാടത്തിന് വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലുകോടിയുടെ അധികവില്‍പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വർഷം 112 ...

വനിത ജീവനക്കാരോട് ലൈംഗിക ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തു; കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ഇന്നലെ ഉച്ചയ്ക്ക് ബോംബ് ഏറുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ...

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ഇന്ന് ഉച്ചയ്ക്ക് ബോംബ് ഏറുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ...

Latest News