BOY FRIEND

ബോയ് ഫ്രണ്ടിനൊപ്പം ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി നടി വിമലരാമൻ; സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങൾ വൈറൽ 

സമൂഹ മാധ്യമങ്ങളിൽ തന്റെ ബോയ്ഫ്രണ്ടിനൊപ്പം ഉള്ള ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടി വിമല രാമൻ. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ...

ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി ആൺസുഹൃത്ത് എത്തി; സദാചാര പോലീസായി നാട്ടുകാരും കുമരകം പോലീസും; സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി , പിന്നെ സംഭവിച്ചത് !

കോട്ടയം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവാർപ്പ് ചെങ്ങളത്തെ യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാർ. ഇരുവരേയും തടഞ്ഞുനിർത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ...

ഫേ​സ്ബു​ക്കി​ലൂ​ടെ​യുള്ള പരിചയം പ്രണയമായി; മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം ,ഒടുവില്‍ വീട്ടമ്മയും കാമുകനും അറസ്റ്റില്‍

കൊ​ച്ചി: കാ​മു​ക​നൊ​പ്പം മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ​ അ​റ​സ്റ്റി​ല്‍. കു​റു​ന​പ​ത്തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ​യേ​യും ആ​മ്ബ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ഷ്ണു എ​ന്ന​യാ​ളെ​യു​മാ​ണ് വ​ട​ക്കേ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ...

കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത കേസിൽ വനിതാ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ കൈവെട്ടിയെടുത്ത കേസിൽ വനിതാ ട്രാഫിക് കോൺസ്റ്റബിൾ അറസ്റ്റിൽ. വി.വി പുരം സ്റ്റേഷനിലെ ജയലക്ഷ്മി (27) ആണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ക്വട്ടേഷന്‍ ...

Latest News