BREAK THE CHAIN

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

കടകളിൽ ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധം: മുഖ്യമന്ത്രി

എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടകളില്‍ ഏര്‍പ്പാടാക്കണം. കടകളില്‍ കയറുന്നതിന് മുന്‍പും ...

ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അകലം കൂടുമ്ബോള്‍ അപകടം കുറയുമെന്ന അടിക്കുറിപ്പോടെയാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അനിമേഷന്‍ വീഡിയോ മുഖ്യമന്ത്രി പങ്കുവച്ചിരിക്കുന്നത്. ...

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച്‌ കോവിഡ് 19 ...

Latest News