CAR LICENCE

കാറിന് ലൈസൻസ് എടുക്കുക ഇനി അത്ര എളുപ്പമാകില്ല; എച്ച് എടുക്കുന്നതോടൊപ്പം മെയ് മുതൽ പുതിയ പരിഷ്കാരങ്ങൾക്കും സാധ്യത

കാർ ഓടിക്കുന്നതിന് ഇനി ലൈസൻസ് എടുക്കുന്നത് അത്ര എളുപ്പമാകില്ല. എച്ച് എടുക്കുന്നതോടൊപ്പം മറ്റ് ചില നിബന്ധനകൾ കൂടി വരുന്ന മെയ് മാസം മുതൽ ലൈസൻസ് എടുക്കുന്നതിന് ഏർപ്പെടുത്താനാണ് ...

Latest News