CASE AGAINST ACTOR ALANCIER

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി; നടൻ അലൻസിയര്‍ക്കെതിരെ പൊലീസിൽ പരാതി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് നടൻ അലൻസിയറിനെതിരെ ആരോപണം നടനെതിരെ മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ...

Latest News