CASE AGAINST THIRUVANCHOOR

പത്തനംതിട്ടയില്‍ പോലീസിന് നേരെ തട്ടികയറിയ സംഭവം; ഒന്നാം പ്രതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: പൊടിയാടിയില്‍ പോലീസിന് നേരെ തട്ടി കയറിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതി. തിരുവഞ്ചൂരിനെതിരെ പോലീസ് കേസെടുത്തു. പുളിക്കീഴ് പോലീസ് ആണ് കേസ് രജിസ്റ്റർ ...

Latest News