CENTRAL AGENCY

മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസി; ആലുവയിലെ സി എം ആർ എല്ലിന്റെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തുന്നു

മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആലുവയിലുള്ള സിഎംആർഎല്ലിന്റെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. രാവിലെ 9 ...

Latest News